Entertainment News ‘നേരുള്ള മഹാവിജയത്തിന്റെ നേരുള്ള 100 കോടി’, 100 കോടി വിജയത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ജീത്തു ജോസഫ്, നേര് 35 ആം ദിവസത്തിലേക്ക്By WebdeskJanuary 16, 20240 ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കി 2023 ലെ അവസാനത്തെ സൂപ്പർഹിറ്റ് ആയി മാറിയ ചിത്രമാണ് നേര്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത…