Entertainment News നൂറാം ചിത്രവുമായി പ്രിയദർശൻ, നായകൻ മോഹൻലാൽ, തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസൻBy WebdeskSeptember 28, 20230 സിനിമാസംവിധാന ജീവിതത്തിൽ തന്റെ നൂറാം ചിത്രവുമായി പ്രിയദർശൻ എത്തുന്നു. മോഹൻലാൽ ആണ് ചിത്രത്തിൽ നായകൻ. തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസൻ. മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്…