Entertainment News പാട്ടിന് പാട്ട്, ഡാൻസിന് ഡാൻസ് പിന്നെ തല്ലും കണ്ണീരും; ഫീൽ ഗുഡ് മൂവിയെന്ന് ഉറപ്പിച്ച് ‘ലളിതം സുന്ദരം’ ട്രയിലർBy WebdeskMarch 7, 20220 നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ നായക കഥാപാത്രങ്ങളായി എത്തുന്ന ‘ലളിതം സുന്ദരം’ ‘ട്രയിലർ റിലീസ് ചെയ്തു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ…