Entertainment News മലയാളത്തിലെ എക്കാലത്തെയും ഇൻഡസ്ട്രി ഹിറ്റ് ആയി 2018; മലയാളി നെഞ്ചേറ്റിയ പ്രളയചിത്രം 137.6 കോടി തിളക്കത്തിൽBy WebdeskMay 23, 20230 റിലീസ് ചെയ്ത ആദ്യദിവസം മുതൽ തിയറ്ററുകളിൽ ജനത്തിരക്കിന്റെ പ്രളയം സൃഷ്ടിച്ച സിനിമയാണ് 2018. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്,…