News 40 ലക്ഷത്തോളം രൂപയുടെ ലാഭം നിർമാതാക്കൾക്കേകി സൂര്യയുടെ ഞെട്ടിക്കുന്ന തീരുമാനംBy webadminMarch 24, 20180 ഏറെ നീണ്ടുനിന്ന തമിഴ്നാട്ടിലെ തീയറ്റർ സമരത്തിന് അവസാനം അറുതി വന്നിരിക്കുകയാണ്. നിർമാതാക്കളുടെ സംഘടന നിർമ്മാണച്ചിലവുകളെയും ശമ്പളക്കണക്കുകളെയും സംബന്ധിച്ച അവരുടെ പ്രശ്നങ്ങളെ തുറന്നുകാട്ടുകയായിരുന്നു സമരത്തിലൂടെ ചെയ്തത്. പുതിയ ചിത്രങ്ങൾ…