Trailers തിരിഞ്ഞ് നോക്കാൻ ഒരു നായ എങ്കിലും ഉണ്ടാകും..! കണ്ണ് നിറച്ച് രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാർലി’ ട്രെയ്ലർ; വീഡിയോBy WebdeskMay 16, 20220 മലയാളിയായ കിരണ്‍രാജ് സംവിധാനം ചെയ്ത് കന്നഡ സൂപ്പര്‍താരം രക്ഷിത് ഷെട്ടി നായകനായെത്തുന്ന 777 ചാര്‍ലിയുടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലർ മനോഹരമായ…