Entertainment News നടി രശ്മിക മന്ദാനയുടെ വിശ്വസ്തനായ മാനേജർ തട്ടിയെടുത്തത് 80 ലക്ഷം രൂപ, പൊലീസിൽ പരാതി നൽകാതെ താരംBy WebdeskJune 20, 20230 പ്രശസ്ത നടി രശ്മിക മന്ദാനയെ സാമ്പത്തികമായി ചതിച്ച് വിശ്വസ്തനായ മാനേജർ. രശ്മികയെ പറ്റിച്ച് ഏകദേശം 80 ലക്ഷം രൂപ മാനേജർ തട്ടിയെടുത്തതായാണ് വാർത്ത. രശ്മികയുടെ കരിയറിന്റെ തുടക്കം…