Uncategorized ചെറുപ്പക്കാരന് വേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞ് കൊടുത്ത് 85 വയസുകാരൻ; വീട്ടിൽ വെച്ച് മരണംBy webadminApril 28, 20210 മനുഷ്യനിലെ നന്മ മണ്മറഞ്ഞു പോയിട്ടില്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഈ കോവിഡ് കാലത്ത് നമുക്ക് കാണുവാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് നാഗ്‌പുരിലെ ഒരു ഹോസ്പിറ്റലിൽ നടന്നത്.…