Movie ജാനുവും രാമചന്ദ്രനും വീണ്ടും വരുന്നു, 96ന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍By WebdeskFebruary 2, 20220 നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.…