Entertainment News ‘രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും’ – രൂക്ഷവിമർശനവുമായി ഹരീഷ് പേരടിBy WebdeskMay 22, 20220 ഒരു മാസം മുമ്പാണ് നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി പീഡന പരാതി നൽകിയത്. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും വിജയ് ബാബുവിനെ പിടികൂടാൻ…