Entertainment News ആടുജീവിതത്തിനു വേണ്ടി ബ്ലസി മാറ്റി വെച്ചത് 14 വർഷങ്ങൾ, ബ്ലസിയുടെ അത്ര ത്യാഗമൊന്നും താൻ ചെയ്തിട്ടില്ലെന്ന് പൃഥ്വിരാജ്By WebdeskApril 14, 20230 സിനിമാപ്രേമികൾ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസി ആണ്. ഒന്നും രണ്ടും വർഷങ്ങളല്ല, കഴിഞ്ഞ നീണ്ട…