Entertainment News ‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ’; വെടിക്കെട്ടുമായി ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയ്ക്ക് മാസ് പാക്കപ്പ്By WebdeskFebruary 22, 20230 ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തമിഴ്‌നാട്ടിലെ കരൈകുടിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. വെടിക്കെട്ടും തീപ്പൊരിയുമായി…