Abrid shine

‘സ്വാമിക്ക് നല്ല കഴിവാട്ടോ, ഇങ്ങനെ ആര്‍ക്കും വാദിക്കാന്‍ പറ്റില്ല’; പ്രദര്‍ശന വിജയം തുടര്‍ന്ന് മഹാവീര്യര്‍; ടീസര്‍

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…

3 years ago

‘ഗംഭീര പൊളിറ്റക്കല്‍ സറ്റയര്‍; എബ്രിഡ് ഷൈന്‍ രസകരമായി എടുത്തിരിക്കുന്നു’; മഹാവീര്യറിനെ അഭിനന്ദച്ച് ടി.ഡി രാമകൃഷ്ണന്‍

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ടി. ഡി രാമകൃഷ്ണന്‍. ചിത്രം ഗംഭീര പൊളിറ്റിക്കല്‍ സയറ്ററാണെന്നും എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നുവെന്നും ടി.…

3 years ago

പ്രേക്ഷകര്‍ കാത്തിരുന്ന ‘മഹാവീര്യര്‍’ തീയറ്ററുകളിലേക്ക്; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മഹാവീര്യര്‍. ജൂലൈ 21 ന് ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ലോകമെമ്പാടുമുള്ള തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിംഗ്…

3 years ago

ബോളിവുഡ് ചിത്രങ്ങളെ അടക്കം പിന്നിലാക്കി മഹാവീര്യര്‍; പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത്

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി എബ്രിഡ് ഷൈന്‍ ംസവിധാനം ചെയ്ത മഹാവീര്യര്‍. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്ര, രണ്‍ബീറിന്റെ…

3 years ago

ഒരു സിനിമാ പാരമ്പര്യമില്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്’: ആസിഫ് അലി

നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ജൂലൈ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആസിഫ്…

3 years ago

മഹാവീര്യർ സംഘം ലുലുമാളിൽ എത്തി; ആർത്തുവിളിച്ച് ആരാധകർ, ആരാധകരെ ആവേശത്തിലാക്കി നിവിനും ആസിഫ് അലിയും

നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിവിൻ പോളിയും ഒരുമിച്ച് എത്തുന്ന ചിത്രമാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം ജൂലൈ 21ന് തിയറ്ററുകളിൽ റിലീസ്…

3 years ago

‘തകരമലേ സമയമലേ ഉണര്’; മഹാവീര്യറിലെ പ്രൊമോ ഗാനം പുറത്തിറക്കി

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ജൂലൈ 21നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രെമോ…

3 years ago

എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിന്റെ മഹാവീര്യറിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

എബ്രിഡ് ഷൈനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന മഹാവീര്യര്‍ തീയറ്ററിലേക്കെത്തുകയാണ്. ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുരയാണ്.…

3 years ago

മഹാവീര്യറിലെ കോസ്റ്റ്യൂം റിവീൽ ചെയ്ത് അണിയറപ്രവർത്തകർ; ഇത് മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ഫാന്റസി സിനിമ

മലയാളത്തിലെ ആദ്യ ടൈം ട്രാവൽ സിനിമ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിലെ കോസ്റ്റ്യൂം റിവീൽ ചെയ്തിരിക്കുകയാണ്…

3 years ago

‘വേറിട്ട കാഴ്ചകള്‍ക്ക് കാത്തിരിക്കുന്നു; പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് സല്യൂട്ട്’; പ്രതീക്ഷ വാനോളമുയര്‍ത്തി മഹാവീര്യര്‍

എബ്രിഡ് ഷൈന്‍, നിവിന്‍ പോളി, ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ…

3 years ago