Entertainment News ടിജി രവി അഡ്വക്കേറ്റ് രവി ആകുമ്പോൾ അഭിനയരംഗത്ത് അരനൂറ്റാണ്ട്, ജലധാര പമ്പ് സെറ്റ് സിൻസ് 1962ലെ ടി ജി രവിയുടെ കാരക്ടർ പോസ്റ്റർ പുറത്ത്By WebdeskAugust 1, 20230 വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ…