Entertainment News ‘എന്റെ പിതാവിനെക്കുറിച്ച് പറയുമ്പോൾ കുറച്ച് സെൻസിറ്റീവ് ആണ്, ഞാനൊരു മണ്ടനല്ല, എല്ലാത്തിനും ഒരു പരിധി വേണം’ – അച്ഛനെക്കുറിച്ചുള്ള തമാശ ഇഷ്ടപ്പെട്ടില്ല, ഷോയിൽ നിന്നും ഇറങ്ങിപ്പോയി അഭിഷേക് ബച്ചൻBy WebdeskOctober 7, 20220 പിതാവിനെക്കുറിച്ചുള്ള അവതാരകരുടെ പരാമർശത്തിൽ അസ്വസ്ഥനായി ഷോയിൽ നിന്ന് ഇറങ്ങിപ്പോയി നടൻ അഭിഷേക് ബച്ചൻ. പിതാവ് അമിതാഭ് ബച്ചനെക്കുറിച്ചുള്ള തമാശയാണ് അഭിഷേകിനെ അസ്വസ്ഥനാക്കിയത്. ‘കേസ് തോ ബത്താ ഹേ’…