Entertainment News അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് നന്നായിട്ട് തോന്നിയിട്ടില്ലെന്ന് നടൻ അശോകൻBy WebdeskOctober 27, 20230 മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്ന നടനാണ് അശോകൻ. നിരവധി സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളായി മലയാളി സിനിമാപ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് അശോകൻ. മിമിക്രി കലാകാരൻമാരുടെ…