Browsing: Actor Dulquer Salman

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ ഒരു കമന്റാണ് വൈറലായിരിക്കുന്നത്.…

ബോളിവുഡ് താരം മൃണാള്‍ താക്കൂറിനെ പ്രശംസിച്ച് നടി കങ്കണ റണൗട്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സീതാരാമം കണ്ടാണ് കങ്കണ റണൗട്ട് നടിയെ പ്രശംസിച്ചത്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകരേയും…

ദുല്‍ഖര്‍ സല്‍മാനും സണ്ണി ഡിയോളും കേന്ദ്രകഥപാത്രങ്ങളാകുന്ന ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാന്‍ പ്രേക്ഷകര്‍ക്കും അവസരം. നാളെയാണ് പ്രിവ്യൂ ഷോ…

തനിക്കെതിരെ മോശം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ സിനിമ നിര്‍ത്തണമെന്ന് പോലും ആളുകള്‍ എഴുതാറുണ്ടെന്നും അത് കേള്‍ക്കുന്നത് ശരിക്കും കഠിനമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സീതാരാമത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്റ്റംബര്‍ ഒന്‍പത് മുതലാണ് സ്ട്രീം…

ആദിവാസികളുടെ നേത്രരോഗ പരിപാലനത്തിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ആദിവാസി നേത്ര ആരോഗ്യം എന്ന പദ്ധതിയില്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ രീതികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കലാകാരന്മാരുടെ ക്ഷേമത്തിനും…

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനായി ഹാന്‍ഡ് ജെസ്ചര്‍ പുറത്തിറക്കി ഡിക്യുഎഫ്( ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി). സണ്ണി വെയ്‌നും സാനിയ ഇയ്യപ്പനും ചേര്‍ന്നാണ് പ്രകാശനം നടത്തിയത്. ‘എന്റെയും…

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം 115 കോടി നേടിയതിന് പിന്നാലെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും. ചിത്രത്തിന്റെ…

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വികസിപ്പിച്ച ‘ഫിംഗര്‍ ഡാന്‍സ്’ കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ എത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്. കോറിയോഗ്രാഫറായ ഇമ്ത്യാസ്…

സോഷ്യല്‍ മീഡിയയില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് സ്റ്റാന്‍ലി എന്ന പേര്. ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ പേര് സോഷ്യല്‍…