ജോജു ജോര്‍ജ്, നരേന്, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ദ്വിഭാഷാ ചിത്രം അദൃശ്യത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ഷറഫുദ്ദീന്, ജോജു,…
Browsing: Actor Joju George
ജോജു ജോര്‍ജ്, നരേന്, ഷറഫുദ്ദീന് എന്നിവര്‍ ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം അദൃശ്യം പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധാനം. ജൂവിസ്…
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജ്. നിര്‍മാതാവ് എന്ന നിലയിലും സിനിയില്‍ സജീവമാണ് താരം. വര്‍ഷങ്ങള്‍ വീണ്ട കഠിനാധ്വാനവും പരിശ്രമവുമുണ്ട്…
ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി സന്‍ഫീര്‍. കെ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം…
സൂപ്പർ ഹിറ്റ് ചിത്രം ‘വിക്രം’ മിലെ പാട്ടിന് ചുവടുവെച്ച് നടൻ ജോജു ജോർജും മകളും. മകൾ പാത്തുവിന് ഒപ്പമാണ് ജോജു ജോർജ് ചുവടു വെച്ചത്. പാത്തു തന്നെയാണ്…