Entertainment News ‘അന്ന് അവിടെ കാട്ടിക്കൂട്ടിയതിന്റെ പ്രധാന സൂത്രധാരന്മാര് ലാലും മണിയന്‍പിള്ളയും’; ഒറ്റ രാത്രികൊണ്ട് ഒരു ഹോട്ടല്‍ ഒഴിപ്പിച്ച സംഭവം പറഞ്ഞ് കുഞ്ചന്‍By WebdeskFebruary 24, 20220 മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചന്‍. 1970 ല്‍ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് മുതല്‍ നിരവധി സിനിമകളില്‍ കുഞ്ചന്‍ വേഷമിട്ടു. ഒരുകാലത്ത് സിനിമകളില്‍ കുഞ്ചന്‍ അവതരിപ്പിച്ച ഡിസ്കോ ഡാന്‍സ്…