മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. ഇതുമായി ബന്ധപ്പെട്ട് നടന്‍ രമേഷ് പിഷാരടി പങ്കുവച്ച ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു കൗമാരക്കാരന്‍ സൈക്കിളില്‍…
മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു എന്നാണ് പോസ്റ്ററിലെ വാക്യം. ബയോഗ്രഫി…
മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്കിന്റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങും. നാളെ വൈകിട്ട് ആറ് മണിക്ക് ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തിറങ്ങുക. മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചതാണ്…
മമ്മൂട്ടി നായകനായി എത്തുന്ന 'റോഷാക്ക്' എന്ന ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തിറക്കി. നേരത്തേ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് സമാനമായി ഏറെ ദുരൂഹതകള്‍ നിറച്ചാണ് മേക്കിംഗ് വിഡിയോയും എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍…
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ എത്തിയ നടന്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ സര്‍ക്കാര്‍. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സമയത്ത് താരത്തിന്റെ വരവ് ലങ്കയ്ക്ക് ഗുണം ചെയ്യുമെന്നാണ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചിരുന്നതു പ്രകാരം ചിങ്ങം ഒന്നിനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ എന്നാണ്…
സോഷ്യല്‍ മീഡിയയില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് സ്റ്റാന്‍ലി എന്ന പേര്. ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ പേര് സോഷ്യല്‍…
'പുഴു'വിന് ശേഷം മമ്മൂട്ടിയും രത്തീനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി രത്തീന ചിത്രത്തില്‍ ജോയില്‍ ചെയ്യുമെന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
കഴിഞ്ഞ ദിവസം ഹരിപ്പാടെത്തിയ നടന്‍ മമ്മൂട്ടിക്ക് വന്‍ സ്വീകരണമാണ് ആലപ്പുഴക്കാര്‍ നല്‍കിയത്. ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിനായിട്ടായിരുന്നു മമ്മൂട്ടി ആലപ്പുഴയില്‍ എത്തിയത്. ഇപ്പോഴിതാ ആ വസ്ത്രശാലയിലെ തൊഴിലാളികള്‍ക്കൊപ്പം നിലത്തിരിക്കുന്ന…
കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രത്തില്‍ പ്രേക്ഷകരെ ത്രസിപ്പിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഏജന്റ് ടീസ. വര്‍ഷങ്ങളായി നൃത്തരംഗത്ത് സജീവമായിട്ടുള്ള വാസന്തിയാണ് ടീനയായി സ്‌ക്രീനില്‍ നിറഞ്ഞത്. ഇപ്പോഴിതാ വാസന്തി മമ്മൂട്ടിക്കൊപ്പം…