Entertainment News ‘അവരുടെയൊക്കെ ധാരണ ഞാൻ മുസ്ലിം ആണെന്നായിരുന്നു, ഞാനത് ഒരിക്കലും തിരുത്തിയിട്ടില്ല’ – പേര് വന്ന വഴി പറഞ്ഞ് സലിം കുമാർBy WebdeskMarch 8, 20230 മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് സലിം കുമാർ. എന്നാൽ താരത്തിന്റെ ഈ പേര് ആരാധകർക്കിടയിലും സിനിമാക്കാർക്കിടയിലും കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. നവോത്ഥാന നായകനായ സഹോദരൻ…