അഭിമുഖത്തിനിടയിൽ തന്റേതായ കുസൃതികൾ കാണിച്ച് പലപ്പോഴും വൈറലാകാറുണ്ട് നടൻ ഷൈൻ ടോം ചാക്കോ. കുസൃതി കാണിക്കുന്നത് മലയാളത്തിൽ മാത്രമല്ല അങ്ങ് തെലുങ്കിലാണെങ്കിലും ഒരു കൈ നോക്കാൻ താരം…
Browsing: Actor Shine Tom Chacko
ചില നടൻമാരുടെ ഉത്തരവാദിത്തം ഇല്ലായ്മയും ലഹരിക്കേസുകളും സിനിമാമേഖലയിൽ ചർച്ചയാകുമ്പോൾ കൃത്യനിഷ്ഠ കൊണ്ടും ജോലിയോടുള്ള ആത്മാർത്ഥത കൊണ്ടും ശ്രദ്ദേയനാകുകയാണ് ഷൈൻ ടോം ചാക്കോ. സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ തന്നെയാണ്…
ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന ചിത്രമാണ് അടി. റിലീസിനൊരുങ്ങി നില്ക്കുന്ന ചിത്രത്തില്‍ അഹാനയുടെ പ്രകടനത്തെക്കുറിച്ച് സംഗീത സംവിധായകന് ഗോവിന്ദ് വസന്ത പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ…
ഒപ്പത്തിന് ശേഷം പ്രിയദര്ശന് ഒരുക്കിയ കൊറോണ പേപ്പേഴ്സ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഷെയ്ന് നിഗവും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ തീയറ്ററുകളില്‍ എത്തിയ…
ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അടി’യിലെ ‘തോനേ മോഹങ്ങള്‍’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചുരുങ്ങിയ സമയംകൊണ്ട് പത്ത് ലക്ഷത്തിലധികം…
ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങലാകുന്ന അടി എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്ത്. ‘തോനെ മോഹങ്ങൾ’ എന്ന ഗാനമാണ് പുറത്തുവന്നത്.…
ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അടി എന്ന ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്. ഷൈൻ ടോം അവതരിപ്പിക്കുന്ന സജീവ് നായർ എന്ന കഥാപാത്രത്തിന്റെ…
സിനിമയില്‍ തന്റെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് സംവിധായകന് പ്രിയദര്ശന്. സിനിമ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കാസ്റ്റിംഗ് നടത്തുന്നത്. രാഷ്ട്രീയപരമോ, ജാതിപരമായോഉള്ള ഒരു താത്പര്യങ്ങളും സിനിമയ്ക്ക് അടിസ്ഥാനമല്ല. സിനിമ നല്ലതാകണമെങ്കില്‍ കാസ്റ്റിംഗ്…
സിനിമ എന്താണ് ആവശ്യപ്പെടുന്നത് അതനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതെന്ന് സംവിധായകന് പ്രിയദര്ശന്. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഷൈന്‍ ടോം ചാക്കോയും ഷെയ്ന് നിഗവും അങ്ങനെ സിനിമയിലേക്ക്…
ഇനി കോമഡി സിനിമകള്‍ ചെയ്യില്ലെന്നാണ് തീരുമാനമെന്ന് സംവിധായകന് പ്രിയദര്ശന്. താന്‍ ഇതുവരെ ഒറ്റ ത്രില്ലര്‍ സിനിമയാണ് ചെയ്തിരിക്കുന്നത്. അത് മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പമാണ്. ഇനി കോമഡി…