Entertainment News ‘ആ വ്യക്തി പാട്ടു പാടിയും തമാശ പറഞ്ഞും എത്ര രസിപ്പിച്ചതാണ്, ഇത് ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ’; ശ്രീനാഥ് ഭാസിക്ക് പരോക്ഷ പിന്തുണയുമായി ഷൈൻ ടോം ചാക്കോBy WebdeskSeptember 27, 20220 അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചെന്ന പരാതിയെ തുടർന്ന് കേസിൽ അകപ്പെട്ടിരിക്കുകയാണ് ശ്രീനാഥ് ഭാസി. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം…