Entertainment News മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഢംബര എസ്‌യുവി സ്വന്തമാക്കി സുരാജ് വെഞ്ഞാറമ്മൂട്By WebdeskFebruary 11, 20220 മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഢംബര എസ്‌യുവി സ്വന്തമാക്കി നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മെഴ്‌സിഡീസ് ബെന്‍സിന്റെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നായ ജിഎല്‍എസ് 400 ഡിയാണ് താരം സ്വന്തമാക്കിയത്. …