ചിത്രീകരണം പോലും തുടങ്ങാത്ത സൂര്യ-വെട്രിമാരന്‍ ചിത്രം 'വാടിവാസലി'ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ജി വി പ്രകാശാണ് വാടിവാസലിന് സംഗീതം നല്‍കുന്നത്. അദ്ദേഹം ഇതിനകം…
സംവിധായകൻ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കാതൽ. ചിത്രത്തിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക്…
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെയും തെന്നിന്ത്യൻ നായിക ജ്യോതികയെയും നായകരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു…
സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീം വീണ്ടും നിയമക്കുരുക്കില്‍. സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കോപ്പിയടിച്ചതാണെന്നും തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി വി.…
സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിനെതിരെ വണ്ണിയാര്‍ വിഭാഗം രംഗത്തെത്തുകയും സൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ…
2005 ല്‍ സൂര്യയെ നായകനാക്കി എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ഗജിനി. സൂര്യയുടെ കരിയറില്‍ വന്‍ ബ്രേക്കായ ചിത്രമായിരുന്നു ഗജിനി. ഏഴ് കോടി മുതല്‍ മുടക്കി…
അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാന്‍ തെന്നിന്ത്യന്‍ താരം സൂര്യക്ക് ക്ഷണം. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഓസ്‌കറില്‍ അംഗമാന്‍ ക്ഷണം ലഭിക്കുന്ന ആദ്യ…
കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. രണ്ട് ദിവസംകൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. കമല്‍ ഹാസനെ കൂടാതെ ഫഹദ്…
ആരാധകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന താരമാണ് സൂര്യ. ഇപ്പോഴിതാ താരത്തിന്റെ അത്തരത്തിലൊരു പ്രവൃത്തിയാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ താരം നേരിട്ടെത്തി സഹായം…
രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ് നടൻ സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. പാണ്ഡിരാജ് സംവിധാനം ചെയ്ത 'എതർക്കും തുനിന്തവൻ' എന്ന ആക്ഷൻ ചിത്രത്തിന് തിയറ്ററിൽ വൻ…