actor

പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക് വിവാഹിതനായി, വധു പാകിസ്ഥാൻ നടി സന

പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക് വിവാഹിതനായി. പാകിസ്ഥാൻ സിനിമാതാരം സന ജാവേദിനെയാണ് വിവാഹം ചെയ്തത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ്…

1 year ago

ഇത് വേറെ ലെവൽ..! സ്റ്റൈലിഷ് ലുക്കിൽ പ്രേക്ഷകരുടെ പ്രിയനടൻ ഇന്ദ്രൻസ്..! കിടിലൻ ഫോട്ടോഷൂട്ട്

പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി റോളുകൾ കൊണ്ട് മലയാളികളുടെ മനസ്സിലിടം പിടിച്ച നടനാണ് ഇന്ദ്രൻസ്. പൊട്ടിച്ചിരികൾക്കിടയിലും സ്വഭാവനടൻ എന്ന നിലയിലും ഇന്ദ്രൻസ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട്…

1 year ago

‘മമ്മൂക്കയെ അംബേദ്കർ ആയാണ് അവിടെയുള്ളവർ കാണുന്നത്’; കണ്ണൂർ സ്ക്വാഡ് ഷൂട്ടിംഗ് വിശേഷങ്ങളുമായി അസീസ് നെടുമങ്ങാട്

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം കണ്ണൂർ സ്ക്വാഡ് റിലീസിന് ഒരുങ്ങുകയാണ്. സെപ്തംബർ 28ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ,…

1 year ago

‘വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ ഇനി വീട്ടിലിരിക്കും, ഒരു നടനും ആവശ്യമുള്ള നടനല്ല, കണ്ടന്റ് ആണ് പ്രധാനം’; തീരുമാനം തുറന്നുപറഞ്ഞ് നിർമാതാവ് സുരേഷ് കുമാർ

സിനിമയിൽ കണ്ടന്റ് ആണ് പ്രധാനമെന്നും ഒരു നടനും ആവശ്യമുള്ള നടനല്ലെന്നും നിർമാതാവ് സുരേഷ് കുമാർ. നടൻമാർ പ്രതിഫലം കുത്തനെ ഉയർത്തുന്നത് നിർത്തണമെന്നും അല്ലാത്തപക്ഷം നടൻമാർ വീട്ടിലിരിക്കുന്ന അവസ്ഥ…

2 years ago

‘നടൻമാർ എക്സ്ക്ലുസിവ് ആയിരിക്കണം, അവരെ സിനിമയിൽ മാത്രമായിരിക്കണം കാണേണ്ടത്’; ബിഗ് ബോസ് അവതാരകൻ ആകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ഷൈൻ ടോം

നടൻമാർ എക്സ്ക്ലുസിവ് ആയിരിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. അവരെ സിനിമയിൽ മാത്രം ആയിരിക്കണം കാണേണ്ടതെന്നും ഷൈൻ പറഞ്ഞു. തന്റെ ആദ്യ തെലുങ്കു ചിത്രമായ ദസറയുടെ പ്രമോഷന്…

2 years ago

നടൻ ഇന്നസെന്റ് ആശുപത്രിയിൽ

മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റ് ആശുപത്രിയിൽ. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. അർബുദത്തെ തുടർന്ന് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ…

2 years ago

‘ആദ്യം ബിയറിൽ കലക്കി സ്ലോ പോയിസൺ തന്നു, പിന്നെ രസത്തിൽ കലക്കി തന്നു’; ഭക്ഷണത്തിൽ വിഷം കലർത്തി സഹോദരൻ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെക്കുറിച്ച് നടൻ പൊന്നമ്പലം

സഹോദരൻ തന്നെ കൊല്ലാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ പൊന്നമ്പലം. ഭക്ഷണത്തിലും മദ്യത്തിലും വിഷം കലർത്തി തന്നെ കൊല്ലാൻ സഹോദരൻ ശ്രമിച്ചുവെന്നാണ് തമിഴ് നടൻ പൊന്നമ്പലം വ്യക്തമാക്കുന്നത്.…

2 years ago

തന്റെ പ്രതിഭയെ ഉയരങ്ങൾ താണ്ടാൻ അഴിച്ചുവിട്ട് നിവിൻ പോളി; അമ്പരപ്പിച്ച് തുറമുഖത്തിലെ മട്ടാഞ്ചേരി മൊയ്‌തു

സിനിമാപ്രേമികളുടെ ഇഷ്ടപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് നിവിൻ പോളി. കഴിഞ്ഞ കുറച്ചു കാലമായി അഭിനയലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് തന്റെ പ്രതിഭയെ കൂടുതൽ മിനുക്കിയെടുക്കുകയാണ് താരം. ഒരു നടനെന്ന…

2 years ago

ഒരു കോടിയുടെ കാർ സ്വന്തമാക്കി ആസിഫ് അലി, പുതുപുത്തൻ ബി എം ഡബ്ല്യുവിൽ പറപറക്കാൻ യുവതാരം

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ആസിഫ് അലി ആഡംബര കാര്‍ സ്വന്തമാക്കി. ബി എം ഡബ്ല്യു കാർ ആണ് ആസിഫ് വാങ്ങിയത്. ബി എം ഡബ്ല്യുവിന്റെ 7 സിരീസിലെ…

2 years ago

‘മമ്മൂക്ക, ഈ മണ്ണ് ജന്മം നൽകിയ മഹാനായ നടനാണ്, നിസാം ബഷീറിനോട് ബഹുമാനം’ – റോഷാക്ക് കണ്ട സന്തോഷം പങ്കുവെച്ച് നടൻ അനൂപ് മേനോൻ

മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി വിജയകരമായി പ്രദർശനം പൂർത്തിയാക്കിയതിനു ശേഷമാണ് ഒടിടിയിൽ എത്തിയത്. ഒടിടിയിൽ ചിത്രം കണ്ടതിനു ശേഷമാണ് നിരവധി…

2 years ago