Browsing: actor

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് നിവിൻ പോളി നായകനായി എത്തിയ പടവെട്ട് സിനിമ. 20 കോടി രൂപയുടെ പ്രി ബിസിനസ് നടന്ന ചിത്രം നിവിൻ…

പൊന്നിയിൻ സെൽവൻ സിനിമ കണ്ടപ്പോൾ തന്റെ പ്രകടനത്തിൽ തനിക്ക് ഒട്ടും തൃപ്തി തോന്നിയില്ലെന്ന് നടൻ ജയം രവി. പൊന്നിയിൻ സെൽവൻ ടീം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ജയം…

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ നായകനാകുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മലൈക്കോട്ടെ വാലിബൻ എന്നായിരിക്കും സിനിമയുടെ…

യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ തവണ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെട്ട നടൻമാരിൽ ഒരാളാണ് ആസിഫ് അലി. കഴിഞ്ഞയിടെ റിലീസ് ആയ മമ്മൂട്ടി ചിത്രം റോഷാക്കിലും കാമിയോ റോളിൽ ആസിഫ്…

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചെന്ന പരാതിയെ തുടർന്ന് കേസിൽ അകപ്പെട്ടിരിക്കുകയാണ് ശ്രീനാഥ് ഭാസി. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം…

സിനിമാ താരങ്ങളോടുള്ള ആരാധന തലയ്ക്ക് പിടിച്ച പല തരത്തിലുള്ള സിനിമാപ്രേമികളെയും നമ്മൾ കണ്ടിരിക്കും. അത്തരമൊരു ആരാധനയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ…

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ ശ്രീനിവാസൻ. നിലപാടുകളുടെ പേരിൽ നിരവധി രാഷ്ട്രീയ വിമർശനങ്ങൾ കേട്ടിട്ടുള്ള താരം രാഷ്ട്രീയക്കാരെയും മറ്റും പല അവസരങ്ങളിലും വിമർശിച്ചിട്ടുണ്ട്. എന്നാൽ,…

കിസ്മത്ത് എന്ന സിനിമയിൽ നായകനായി അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് ഷെയിൻ നിഗം. നടനും മിമിക്രി കലാകാരനുമായ അബിയുടെ മകനായ ഷെയിൻ നിഗം ഒരു ഡാൻസ് ഷോയിലൂടെയാണ്…

തിരുവനന്തപുരം നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നടൻ പൃഥ്വിരാജ് സുകുമാരൻ. നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച ഏറ്റവും വലിയ കാൽനട മേൽപ്പാലം നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് പൃഥ്വിരാജ് പങ്കെടുത്തത്.…

സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തി മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായാണ് ദുൽഖർ സൽമാൻ എത്തിയത്. ദുൽഖർ തന്നെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്.…