Entertainment News ‘നടൻമാർ എക്സ്ക്ലുസിവ് ആയിരിക്കണം, അവരെ സിനിമയിൽ മാത്രമായിരിക്കണം കാണേണ്ടത്’; ബിഗ് ബോസ് അവതാരകൻ ആകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ഷൈൻ ടോംBy WebdeskMarch 22, 20230 നടൻമാർ എക്സ്ക്ലുസിവ് ആയിരിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. അവരെ സിനിമയിൽ മാത്രം ആയിരിക്കണം കാണേണ്ടതെന്നും ഷൈൻ പറഞ്ഞു. തന്റെ ആദ്യ തെലുങ്കു ചിത്രമായ ദസറയുടെ പ്രമോഷന്…