News തമിഴ്നാട് സർക്കാർ ഒന്നിനും കൊള്ളില്ല..! തന്നെ മുഖ്യമന്ത്രിയാക്കുവാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മീര മിഥുൻBy webadminJune 18, 20200 നടിയും ‘സ്വയം പ്രഖ്യാപിത മോഡലെ’ന്ന് തമിഴകത്ത് അറിയപ്പെടുന്ന താരമാണ് മീര മിഥുൻ. നിരവധി വിവാദങ്ങളിലൂടെയും കുപ്രസിദ്ധയാണ് മീര. ബിഗ് ബോസ് തമിഴ് സീസൺ 3ലെ വിവാദ മത്സരാർഥികളിൽ…