Entertainment News കൂളിംഗ് ഗ്ലാസ് വച്ച് കരിക്ക് ആസ്വദിച്ച് കഴിക്കുന്ന അനുപമ, കൂടെ ഒരു ചോദ്യവും; ഏറ്റെടുത്ത് ആരാധകര്‍; വിഡിയോBy WebdeskFebruary 11, 20220 പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവച്ച താരമാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്,…