Actress Hari Teja is Insulted inside Theatre

മഹാനടി കാണാനെത്തിയ നടി അപമാനിക്കപ്പെട്ടു, പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോ വൈറല്‍

നടി സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി ചിത്രീകരിച്ച മഹാനടി എന്ന സിനിമ കാണുന്നതിനിടെ സിനിമാതാരം തിയേറ്ററില്‍ വെച്ച്‌ അപമാനിക്കപ്പെട്ടു. സിനിമാതാരം ഹരിതേജയാണ് തിയേറ്ററില്‍ വെച്ച്‌ അപമാനിക്കപ്പെട്ടത്. ടെലിവിഷന്‍ അവതാരകയും…

7 years ago