Gallery കാഴ്ച ലാവണ്യത്തിന്റെ സുന്ദരഭാവങ്ങൾ..! മലയാളി മങ്കയായി ഇനിയയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്; ചിത്രങ്ങൾBy webadminSeptember 3, 20200 ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2005 ൽ…