Gallery കിടിലൻ ഫോട്ടോഷൂട്ടുമായി ഇനിയ വീണ്ടും..! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുBy webadminSeptember 9, 20200 ഓരോ ദിനവും വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ടാണ് നടി ഇനിയ ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫൈൻഷൈൻ ജ്യൂവൽസിന്…