Entertainment News “ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്?” കേരളീയത്തിന് വിമർശനവുമായി ജോളി ചിറയത്ത്By webadminNovember 2, 20230 ഐക്യകേരളത്തിന് അറുപത്തിയേഴ് വയസ്സു തികയുന്ന വേളയിൽ മലയാളികളുടെ മഹോത്സവമായ “കേരളീയം-2023″ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചുകഴിഞ്ഞു. കേരളമാർജ്ജിച്ച നേട്ടങ്ങളും നാടിന്റെ സംസ്കാരത്തനിമയും ഇനി വരുന്ന ഏഴു ദിനരാത്രങ്ങളിലായി ലോകത്തിനുമുന്നിൽ…