Entertainment News ‘നിങ്ങൾ പറഞ്ഞതൊക്കെ നടപ്പാക്കിയാൽ ആദ്യം വീട്ടിലിരിക്കേണ്ടത് സ്വന്തം മകളല്ലേ’ – അമിത പ്രതിഫലം വാങ്ങുന്ന താരങ്ങൾക്കെതിരെയുള്ള പ്രസ്താവനയിൽ സുരേഷ് കുമാറിന് എതിരെ വിമർശനംBy WebdeskApril 26, 20230 കഴിഞ്ഞദിവസം ആയിരുന്നു അന്യായമായി പ്രതിഫലം വാങ്ങുന്ന താരങ്ങൾക്കെതിരെ നിർമാതാവായ സുരേഷ് കുമാർ രംഗത്തെത്തിയത്. നാദിർഷയുടെ പുതിയ ചിത്രം സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയുടെ പൂജാവേളയിൽ ആയിരുന്നു…