Entertainment News ‘പ്രണയം പറയാന്‍ മടിക്കുന്ന മെജോ; ‘വിശുദ്ധ മെജോ’യിലെ ട്രെയിലര്‍ പുറത്ത്By WebdeskJuly 21, 20220 നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. ഡിനോയ് പൗലോസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍…