Entertainment News ‘പത്തു മിനിറ്റ് സഹകരിച്ചാൽ മഞ്ജു വാര്യരുടെ മകളാക്കാം എന്ന് പറഞ്ഞു, ഞാൻ ഇറങ്ങിയോടി’ – അമ്മയ്ക്കും അനിയത്തിക്കും ഒപ്പം ഓഡിഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം പറഞ്ഞ് മാളവിക ശ്രീനാഥ്By WebdeskApril 11, 20230 സിനിമയിൽ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്നു പറയുന്ന നിരവധി അഭിനേതാക്കളുണ്ട്. ഇത്തരത്തിൽ തനിക്കുണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് യുവനടി മാളവിക ശ്രീനാഥ്. അമ്മയ്ക്കും അനിയത്തിക്കും ഒപ്പം…