Browsing: actress navya nair hospitalised

ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രമോഷനായി സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ആശുപത്രിയിൽ…