Entertainment News ‘പഴശ്ശിരാജ’യിൽ മമ്മൂട്ടിയുടെ നായികവേഷം ചെയ്യാത്തതിന് കാരണം വെളിപ്പെടുത്തി സംയുക്ത വർമBy WebdeskJune 23, 20220 അഭിനയിച്ച സിനിമകളിലൂടെയും ചെയ്ത വേഷങ്ങളിലൂടെയും മലയാളികളുടെ മനസിൽ മറക്കാൻ കഴിയാത്ത ഇടം നേടിയ നടിയാണ് സംയുക്ത വർമ്മ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ…