Entertainment News ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടും, നയം വ്യക്തമാക്കി അണിയറപ്രവർത്തകർBy WebdeskJune 6, 20230 പ്രഭാസ് നായകനായി എത്തുന്ന ചിത്രം ആദിപുരുഷ് ചിത്രം റിലീസിന് ഒരുങ്ങുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടും. ഹനുമാൻ സ്വാമിക്ക് വേണ്ടിയാണ് സീറ്റ് ഒഴിച്ചിടുന്നത്. അണിയറപ്രവർത്തകർ…