Entertainment News കാര്യം നിസാരം, പ്രശ്നം ഗുരുതരം; എങ്കിലും ചന്ദ്രികേ നാളെ മുതൽ തിയറ്ററിലേക്ക്By WebdeskFebruary 16, 20230 സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്ന എങ്കിലും ചന്ദ്രികേ നാളെമുതൽ തിയറ്ററിലേക്ക്. ചിത്രത്തിൽ നിരഞ്ജന അനൂപ് ആണ് നായിക. ഒരു കല്യാണവും അതിനെ തുടർന്നുള്ള…