Entertainment News 18 കോടി മുതൽ മുടക്കിൽ ഷറഫുദ്ദീൻ ചിത്രം എത്തുന്നു, അദൃശ്യം വെള്ളിയാഴ്ച മുതൽ തിയറ്ററുകളിലേക്ക്By WebdeskNovember 16, 20220 വമ്പൻ മുതൽ മുടക്കിൽ ഒരുങ്ങിയ ഒരു മലയാളം ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. 18 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം അദൃശ്യം ആണ് തിയറ്ററുകളിലേക്ക്…