Entertainment News ഏജന്റിന്റെ പരാജയം: ഇനി വമ്പൻ താരങ്ങളോ ബിഗ് ബജറ്റോ ഇല്ല..! നല്ല പ്രമേയമുള്ള സിനിമകൾ ചെയ്യാൻ അഖിൽ അക്കിനേനിBy webadminMay 10, 20230 മമ്മൂട്ടി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രമാണ് ഏജന്റ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. പാന്‍ ഇന്ത്യന്‍ റിലീസിനെത്തിയ ചിത്രം പ്രതീക്ഷിച്ച…