Entertainment News ‘ഭയം നിറഞ്ഞ ആ ഗ്രാമത്തിൽ ഭയം എന്താണെന്ന് അറിയാത്ത ഒരാൾ വന്നു’: ആക്ഷനും സസ്പെൻസും നിറച്ച് വിക്രാന്ത് റോണ ട്രയിലർ എത്തിBy WebdeskJune 23, 20220 കിച്ച സുദീപ് നായകനായി എത്തുന്ന ‘വിക്രാന്ത് റോണ’ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. ലാഹരി മ്യൂസിക് – ടി സീരീസിന്റെ യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ജൂലൈ…