News മകളുടെ ചിത്രം പങ്ക് വെച്ച് അല്ലു അർജുൻ; എന്തൊരു ക്യൂട്ടെന്ന് ആരാധകർBy webadminJuly 4, 20200 ആര്യ എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്ന തെലുങ്ക് സൂപ്പർസ്റ്റാറാണ് അല്ലു അർജുൻ. അവസാനമിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രവും വമ്പൻ വിജയമാണ് കൊയ്തത്.…