Entertainment News തകർപ്പൻ തിരിച്ചുവരവുമായി അൽഫോൺസ് പുത്രേൻ; പൃഥ്വിരാജ് – നയൻതാര ചിത്രം ‘ഗോൾഡ്’ ടീസർ; വീഡിയോBy WebdeskMarch 22, 20220 നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടൻ…