Entertainment News ‘അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്, അവർക്ക് മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ പോയി’ – 30 ദിവസമെടുത്ത് സിനിമയ്ക്ക് ഡബ്ബ് ചെയ്ത ഓർമകളുമായി മമ്മൂട്ടിBy WebdeskNovember 2, 20230 മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഡോ. ബാബാസാഹെബ് അംബേദ്കർ. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ചിത്രത്തിൽ അംബേദ്കർ ആയാണ് മമ്മൂട്ടി എത്തിയത്.…