Entertainment News താരസംഘടനയായ അമ്മയിൽ അംഗത്വമെടുക്കാൻ യുവതാരങ്ങൾ, അപേക്ഷ നൽകിയവരിൽ കല്യാണിയും ധ്യാൻ ശ്രീനിവാസനുംBy WebdeskJune 12, 20230 താരസംഘടനയായ അമ്മയിൽ അംഗത്വം എടുക്കാൻ അപേക്ഷ നൽകി മലയാള സിനിമയിലെ യുവതാരങ്ങൾ. പുതിയതായി 22 പേരുടെ അപേക്ഷയാണ് അമ്മ എക്സിക്യുട്ടിവ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി…