Entertainment News മോഹൻലാലിനോട് ചേർന്ന് നിന്ന് പിറന്നാൾ കേക്ക് മുറിച്ച് രചന നാരായണൻകുട്ടി, ഹാപ്പി ബെർത്ത് ഡേ പാടി ‘അമ്മ’യുടെ പ്രതിനിധികൾBy WebdeskApril 13, 20230 നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ ഉൾപ്പെടെയുള്ള അമ്മ പ്രതിനിധികൾ. മോഹൻലാലിനെ കൂടാതെ ഇടവേള ബാബു, സിദ്ദിഖ്, ശ്വേതാ മേനോൻ, ബാബുരാജ്, സുധീർ കരമന…