Trailers പത്ത് പടച്ചോന്റെ നമ്പർ അല്ലേ? ആനപ്പറമ്പിലെ വേൾഡ് കപ്പ് ടീസർ പുറത്തിറങ്ങി; വീഡിയോBy webadminSeptember 25, 20210 ആന്റണി വർഗീസും നായകനാകുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പ് ടീസർ പുറത്തിറങ്ങി. നിഖിൽ പ്രേംരാജാണ് ചിത്രത്തിന്റെ സംവിധാനം. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഹിഷാം എന്ന കഥാപാത്രമായാണ്…